- Home
- Wishes Quotes In Malayalam
- Good Morning Message Malayalam
Best and Unique Good Morning Message Malayalam
Sending happy morning is needed for a good fantastic day - Best good morning message malayalam for a fresh start
Every day brings something new, something unexpected, something beautiful.
It brings new obstacles to crush, new opportunities to look forward to, and new goals to achieve.
Start you day feeling motivated with our brand new collection of Malayalam Good Morning quotes.
Share it with your love ones to help them begin their day with hope and a little smile.
ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ്. പുത്തൻ പ്രതീക്ഷകളും, മിഴിവാർന്ന സ്വപ്നങ്ങളും, കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം. തളരാതെ മുന്നോട്ടു പോകാനും, ലോകം കീഴടക്കുവാനുമുള്ള ഒരു പുതിയ അവസരവുമാണിത്.
നിങ്ങളുടെ ഈ മിഴിവാർന്ന തുടക്കം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്ക്വെയ്ക്കു, ഞങ്ങളുടെ ഈ പുത്തൻ മലയാളം ഗുഡ് മോർണിംഗ് കോട്സിലൂടെ. അവരുടെയും ദിവസത്തിന്റെ ഊർജ്ജം നിങ്ങളിൽ നിന്നാകട്ടെ.
Good Morning Message Malayalam
ഒരുചെറുപുഞ്ചിരിയോടെകാര്യങ്ങൾകൈകാര്യംചെയ്യാൻശ്രെമിച്ചുനോക്കു... നിന്റെശത്രുക്കൾപോലുംചിലപ്പോൾമിത്രങ്ങളായേക്കാം... സുപ്രഭാതം

മനസിന്ചിറകുണ്ടായിരുന്നുഎങ്കിൽഓർമകളുടെകൂട്ടിൽനിന്നുംപറന്ന്അകാലമായിരുന്നു..

ഓർമ്മകൾതളിരിട്ടഈചില്ലയിൽഒരായിരംമറക്കാനാവാത്തഓർമ്മകൾസമ്മാനിച്ചഎന്റെപ്രിയസുഹൃത്തിനുശുഭദിനംനേരുന്നു...

അറിവിനേക്കാൾ അതില്നിന്നുണ്ടാകുന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്..!സുപ്രഭാതം

ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതാകില്ല….സുപ്രഭാതം

നീമറ്റുള്ളവരോട്മത്സരിക്കുന്നതിന്പകരംനിന്നോട്തന്നെമത്സരിക്കുക... സുപ്രഭാതം

കുത്തുവാക്കുകളുംതള്ളിപ്പറച്ചിലുകളുംഒരുപാട്കാണും, എങ്കിലുംനിങ്ങളുടെലക്ഷ്യത്തിൽനിന്ന്പിന്മാറാതെഇരിക്കുക...ശുഭദിനം

എല്ലാംകാര്യങ്ങളുംനാളെക്കായിമാറ്റിവെക്കുന്നത്ഭീരുകളുടെലക്ഷണംആണ്... സുപ്രഭാതം

നിങ്ങളുടെഹൃദയത്തെപിന്തുടരുക, മനസ്പറയുന്നത്കേൾക്കുക, ശെരിയെന്നുതോന്നുന്നത്ചെയുക, നിങ്ങളുടെസ്വപ്നങ്ങൾയാഥാർഥ്യമാകും..ഗുഡ്മോർണിംഗ്

എല്ലാരുംസ്വപ്നങ്ങൾകാണും, ചിലർഅതെസ്വപ്നംവീണ്ടുംവീണ്ടുംകാണുംഎന്നാൽകണ്ടസ്വപ്നംനടത്തികാണിക്കുന്നചുരുക്കംചിലരെഒള്ളു... ശുഭദിനം

സ്വന്തം കഴിവ് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന് എവിടെ ചെന്നാലും പരാജയംമാത്രമായിരിക്കും. ഗുഡ് മോർണിംഗ് ഫ്രണ്ട്സ്

ഉണരുമ്പോൾ നിശ്ചലമായി പോകുന്ന സ്വപ്നങ്ങൾ പോലെയാണ് ചിലരുടെ വാക്കുകളും പ്രവർത്തികളും സുപ്രഭാതം

ക്ഷമിക്കുന്നതിൽ ഒരു മഹത്വമുണ്ട് സഹനങ്ങളാണ് മനുഷ്യനിൽ ഒരു വിശുദ്ധനെ സൃഷ്ടിക്കുന്നത്… സുപ്രഭാതം

സ്നേഹം നെല്ല് പോലെയാണ്, വിതച്ചാലാണ് മുളയ്ക്കുക. അഹങ്കാരം പുല്ല് പോലെയും, ഒന്നും ചെയ്യാതെ തന്നെ അത് മുളയ്ക്കും. സുപ്രഭാതം

തെറ്റ് പറ്റിയതിന് ആരെങ്കിലും ക്ഷമ ചോദിക്കുമ്പോൾ ഗമ കാണിക്കരുത്. കാരണം നിന്റെ മഹിമ കണ്ടിട്ടല്ല ക്ഷമ ചോദിച്ചത്. നിന്നെക്കാൾ വലിയ മനസ്സുള്ളത് കൊണ്ടാണ്.. ശുഭദിനം

വിധിയെ… നീയും, അറിയണം ഒന്നുമില്ലാത്തവനും ഇവിടെ ഒരായിരം സ്വപ്നങ്ങൾ നെയ്തു കാത്തിരിക്കുന്നുണ്ടെന്ന്.. ഗുഡ് മോർണിങ്.

ഞാൻ എത്ര ശുഭദിനാശംസിച്ചിലും കാര്യമില്ല ആ ദിവസം നിന്റെ കയ്യിലിരുപ്പ് പോലെ ഇരിക്കും എങ്കിലും ശുഭദിനം നേരുന്നു.

നാളെയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ .. കൊഴിഞ്ഞു പോയ ഇന്നലെകൾ മറക്കാതിരിക്കു. സുപ്രഭാതം..

അടുത്തറിയാമെന്നു നാം കരുതുന്ന പലരുടെയും മനസ്സിൽ നമ്മൾ ഒരുപാടു അകലെയായിരിക്കും സുപ്രഭാതം.

കിളികൊഞ്ചലിന്റെനാദവും, ഉദയസൂര്യന്റെപൊന്ന്കിരണങ്ങളുംഭൂമിയെതഴുകുന്നഈപ്രഭാതത്തിൽഎന്റെസുഹൃത്തുക്കൾക്ക്നേരുന്നുഎൻശുഭദിനം.

ഇത്തിരിദൂരെനിന്നുംഒത്തിരിസ്നേഹത്തോടെനമടഈസൗഹൃദത്തിന് – ഗുഡ്മോർണിംഗ്.

സൗഹൃദത്തിന്റെമഞ്ഞുതുള്ളികൾപെറുക്കിയെടുത്തു, നെഞ്ചോട്ചേർത്ത്പിടിച്ചുസ്നേഹിക്കുന്നഎന്റെപ്രിയസ്നേഹിതർക്കായി,ഈപുലരിനേരുന്നു.

നിന്നിൽനിന്നുംഇത്കേൾക്കാൻഞാൻഎന്നുംകൊതിക്കുംഎന്നാൽനീപറയില്ല. എന്നാൽപിന്നെഞാൻതന്നെപറയാം :- ഗുഡ്മോർണിംഗ്

വാക്കുകൾകൊണ്ട്കൊട്ടാരംകെട്ടാനാകും. എന്നാൽഅതിനായിപ്രവർത്തനത്തെഇരുന്നാൽആകൊട്ടാരംഒരിക്കലുംപണികഴിപ്പിക്കാൻസാധിക്കില്ല..ശുഭദിനം.

പ്രതീക്ഷിച്ചജീവിതംഈലോകത്ത്ആർക്കുംകിട്ടുന്നില്ല, എന്നാൽപ്രതീക്ഷകൾഇല്ലാതെഈലോകത്ത്ആരുംജീവിക്കുന്നുമില്ല.. ഗുഡ്മോർണിംഗ്.

വലിയവരിൽഎളിയവരായിജീവിക്കുക, മറ്റുള്ളവരെജീവിക്കാൻപഠിപ്പിക്കുക...എല്ലാംനിങ്ങളെതേടിയെത്തും.. ശുഭദിനം

അന്ന്ആദ്യമായിഞാൻനിന്നെകാണുമ്പോൾനീഎന്നെനോക്കാതെപോയപ്പോഴുംഞാൻനിൻറെമുഖംമായാത്തചിത്രംപോലെസൂക്ഷിച്ചു...ശുഭദിനംകൂട്ടുകാരാ...
