Best and Unique Good Night Wishes Malayalam

Send this good night wishes malayalam for dear ones and let them end their day with your sweet memories

Good Night Wishes Malayalam

Night is a state of analyzing and assessing the period from sunrise to sunset. It is time for collecting memories.

Receiving Goodnight message gives comfort and put a warm feeling in our hearts.

While we close our eyes and lay down with a clear mind all our worries and troubles melt away.

A sound sleep may give a solution to many of our problems.

We should not cut the sleeping hours; the lack of sleep affects the mental and physical health. At first it causes the quality of waking life. It also damages productivity, brain & heart health, immune system, creativity and even weight.

Before closing out the day in a clean and positive way is an easy way to prepare for the next morning.

A Goodnight message is a great way to show your loved one how much you care about them. Before going to bed, turn off the noisy electronics and focus on reading.

Reading creates pleasant mind and peacefulness. Reading helps to prepare mind and body for a restful sleep. Avoid caffeinated beverages like coffee, ice tea or Black Tea before going to bed.

Getting Goodnight text from dearest one can make smile and Joy in anyone's moment. It will show someone is there for us to support. At the end of your day end with happy thoughts and positive energy and look forward to a sunrise.

ഓരോ രാത്രിയും ഒരോ മായാജാലങ്ങളാണ്. സ്വപ്നങ്ങളുടെ തേരിലേറി പറക്കാൻ, ആശയുടെ പറുദീസ പണിയാൻ ധൈര്യം തരുന്ന, ഈ സ്വപ്‌നങ്ങൾ സത്യമാക്കാൻ ഊർജം പകരുന്ന മായാജാലം.

ഈ രാത്രിയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ ഓർക്കുന്നുണ്ടാവും. നിങ്ങളും അവരെ ഓർക്കുന്നുണ്ടെന്നും, നിങ്ങളുടെ ഓരോ നെഞ്ചിടിപ്പിലും അവരുണ്ടെന്നും അവരെ അറിയിയ്ക്കു ഞങ്ങളുടെ ഈ മലയാളം ഗൂട്നൈറ്റ് കോട്സിലൂടെ.

1. മറക്കാൻ കഴിയാത്ത ഒരുപാട് നല്ല ഓർമ്മകൾ നൽകി ഇതാ ഒരു പകൽകൂടി യാത്രയാവുന്നു.ആകാശത്തുള്ള നക്ഷത്രങ്ങളെ പോലെ മനോഹരമാവട്ടെ നിങ്ങളുടെ സ്വപ്നങ്ങളും.ശുഭ രാത്രി.

2. ഈ രാത്രി ഒന്നിനും ഒരു അവാസാനമല്ല, ഒരു പുതിയ ഉദയത്തിനായുള്ള അസ്തമയം മാത്രം. നീ എപ്പോൾ നിന്റെ കഴിവിൽ വിശ്വസിച്ചു തുടങ്ങുന്നുവോ അന്ന് മുതൽ നീ ജയിച്ചു തുടങ്ങും. ഗുഡ് നൈറ്റ്.

3. അകലെയാണെങ്കിലും എന്നും എന്റെ നെഞ്ചിൽ നീയുണ്ടു
നിന്റെ ശ്വാസത്തിന്റെ താളമുണ്ട്
നിന്റെ ശബ്ദത്തിന്റെ സംഗീതമുണ്ടു
നിന്റെ ഓർമ്മകളുമായി ഞാനിന്നു സുഗമായുറങ്ങുന്നു
നാളെയൊരുനാൾ നാം വീണ്ടും കണ്ടുമുട്ടും.
ശുഭ രാത്രി.

4. പ്രണയം വാടിയതിനെ വളർത്താനും, മരിച്ചതിനെ ജീവിപ്പിയ്ക്കാനും കഴിവുള്ള ഔഷധമാണ്. ശുഭ രാത്രി.

5. ഈ ജനലഴികളിലൂടെ രാത്രിയുടെ വിദൂരതയിലേക്ക് നോക്കിയിരിയ്ക്കുമ്പോളും, മനസ്സിൽ മായാതെ നിന്റെ ഓർമ്മകൾ മാത്രമാണ്. എന്നെ ജീവിയ്ക്ക്യാൻ പ്രേരിപ്പിയ്ക്കയുന്ന എന്റെ പ്രിയ സ്വപ്നമേ, നിനക്ക് ശുഭ രാത്രി നേരുന്നു.

6. മറ്റുള്ളവർ നിങ്ങള്ക്ക് നേരെ എറിയുന്ന കല്ലുകൾ നിങ്ങളുടെ ചവിട്ടുപടികളാക്കി മാറ്റുക. ഗുഡ് നൈറ്റ്.

7. ഇന്നത്തെ സ്വപ്‌നങ്ങൾ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാകട്ടെ. നാളെയുടെ പ്രതീക്ഷകൾ നിങ്ങളുടെ ജീവിത വിജയത്തിന്റെ നാഴികക്കല്ലുകളാകട്ടെ. ഗുഡ് നൈറ്റ്.

8. പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് മനുഷ്യനെ മുന്നോട്ടുനയിയ്ക്കുന്നതു. എന്നും നിറമുള്ള സ്വപ്നങ്ങൾ കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഗുഡ് നൈറ്റ്.

9. ഒരിയ്ക്കലും വരില്ലെന്നറിഞ്ഞിട്ടും നിന്റെ കാലൊച്ചയ്ക്കയായി ഞാൻ കാതോർക്കുന്നു, നിന്റെ മൃദുസ്പർശത്തിനായി ഹൃദയം തേങ്ങുന്നു. നീ വരുന്നതും കാത്തു എന്നും ഞാൻ ഈ പുഴയോരത്തുണ്ടാവും. ഗുഡ് നൈറ്റ്.

10. നിന്റെ പാട്ടായി, കവിതയായി, നിഴലായി, സൗഹൃദമായി, പ്രണയമായി ഞാനെന്നും കൂടെയുണ്ടാവും. എന്നും എന്നെന്നും. ഗുഡ് നൈറ്റ് മൈ ലവ്.

11. നമ്മുടെ സ്വപ്നൾക്കു കടിഞ്ഞാണിടുന്നത് നമ്മൾ തന്നെയാണ്. നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ മനസ്സിനെ അനുവദിയ്ക്കാം. ആ സ്വപ്നങ്ങളെ സത്യമാക്കാൻ നമുക്കു പ്രയത്നിയ്ക്ക്യം. ഗുഡ് നൈറ്റ്.

12. കൂരിരുട്ടുള്ള രാത്രികൾക്കു ശേഷമാണ് നിറമുള്ള പകലുകൾ ഉണ്ടാകുന്നതു. ഈ കൂരിരുട്ടിനെ ഭയക്കേണ്ടതില്ല, നിറമാർന്ന ഒരു പ്രഭാതം നിന്നെ കാത്തിരിപ്പുണ്ട്. പ്രയത്നിയ്ക്കയു. ഗുഡ് നൈറ്റ്.

13. നന്ദി, എനിയ്ക്കു സ്വപ്‌നങ്ങൾ തന്നതിന്, ജീവിതത്തിനു നിറങ്ങൾ തന്നതിനു, പുഞ്ചിരിത്തന്നതിനു, അതിലെല്ലാം ഉപരി എനിയ്ക്കു നിന്നെത്തന്നെ തന്നത്തിനു. ഗുഡ് നൈറ്റ്.

14. സ്വപ്നങ്ങളാണ് വിജയത്തിലേയ്ക്കയുള്ള ആദ്യ ചവിട്ടു പാടി. സ്വപ്‌നങ്ങൾ കാണുക. അവ യാഥാർഥ്യമാക്കാൻ പ്രയത്നിയ്ക്കുക. പുതിയൊരു ലോകം നിങ്ങള്ക്ക് മുന്നിൽ വാതിൽ തുറക്കും. ഗുഡ് നൈറ്റ്.

15. നിന്റെ നെഞ്ചിടിപ്പിന്റെ താളമാവാൻ,നിന്റെ നിശ്വാസമാവാൻ, നിന്റെ പ്രതീക്ഷകളാവാൻ, നിന്റെ സ്വപ്നങ്ങളാവാൻ, നിന്നിലെ നീയാവാൻ എന്നെ അനുവദിയ്ക്കയു. ശുഭ രാത്രി.

16. രാത്രികൾ പകലിന്റെ സ്വപ്നങ്ങളാണ്. ഒരു പാട് പ്രതീക്ഷകളുമായി ഉറങ്ങുന്ന സ്വപ്‌നങ്ങൾ. ഗുഡ് നൈറ്റ്.

17. നിങ്ങളുടെ വിജയത്തിലേയ്ക്കും പരാജയത്തിലേയ്ക്കും ഉള്ള ദൂരത്തിന്റെ പേര് ഒന്നാണ്…മനസ്സ്.. മനസ്സിനെ ജയിച്ചാൽ പിന്നെ ഒന്നിനും നിങ്ങളെ തോല്പിയ്ക്ക്യനാവില്ല.

18.മനസ്സിലുള്ള എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും പൂവണിയുന്ന ഒരു നല്ല ദിവസമാവട്ടെ നാളെയെന്നു ആശംസിയ്ക്കുന്നു. ഗുഡ് നൈറ്റ്.

19. ജീവിതം ഒന്നേയുള്ളു. അത് തോൽവി സമ്മതിച്ചു ഉരുകി തീർക്കാനുള്ളതല്ല. പൊരുതി നേടാനുള്ളതാണ്. പൊരുതി നേടാനുള്ള കരുത്തുമായി നാളെ വീണ്ടു ഉണരാം.ശുഭ രാത്രി.

20. സ്വപ്നങ്ങളുടെ അത്ഭുതലോകവുമായി ഇതാ ഒരു രാത്രി കൂടി വരവായി. മനോഹര സ്വപ്നങ്ങളും, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള ഊർജവുമായി നാളെ വീണ്ടും ഉണരാം. ഗുഡ് നൈറ്റ്.

നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് ഉറങ്ങാം. പുതിയ പുലരിയിൽ ശുഭ വാർത്തകൾ കേൾക്കാൻ കഴിയട്ടെ. ശുഭ രാത്രി

SHARE:

സങ്കടപെടുന്ന ഹൃദയങ്ങളെ സ്നേഹിക്കണം. എന്നാൽ സ്നേഹിക്കുന്ന ഹൃദയത്തെ സങ്കടപെടുത്തരുത്. ശുഭ രാത്രി

SHARE:

ലോകം മുഴുവൻ ഭീതിയിലായിരിക്കുമ്പോൾ പ്രാർത്ഥിക്കാം നമുക്ക് നല്ലൊരു നാളെക്കായി. ശുഭ രാത്രി

SHARE:

നല്ല സ്വപ്നങ്ങളുമായി നാളെ പ്രഭാതം വരെ ശുഭരാത്രി നേരുന്നു

SHARE:

മഴ പെയ്തു തോന്നു. നല്ല തണുപ്പ്. ഉറങ്ങാൻ നല്ല സുഖം. അത് കൊണ്ട് എല്ലാവർക്കും ശുഭ രാത്രി. !

SHARE:

നാളെ എല്ലാവരും കൊറോണയിൽ നിന്നും മുക്തി നേടി എന്നൊരു നല്ല വാർത്ത വരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്കിപ്പോൾ കിടന്നുറങ്ങാം. ശുഭ രാത്രി

SHARE:

കൊറോണ എന്ന വൈറസ് പിടിപ്പെട്ടിരിക്കുന്ന എല്ലാ ആളുകളും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്. ശുഭരാത്രി, ശുഭനിദ്ര

SHARE:

നിശാഗന്ധി പൂത്തു തുടങ്ങി മാനത്തു നക്ഷത്രങ്ങൾ മിന്നി തിളങ്ങാൻ തുടങ്ങി മിന്നാമിനുങ്ങുകൾ കത്തി ജ്വലിക്കാൻ തുടങ്ങി ഉറങ്ങാനുള്ള സമയമായി. ശുഭരാത്രി

SHARE:

നല്ലൊരു നാളേക്കായി നമുക്കിന്നു വിട പറയാം. ഇന്ന് സുഖമായും നല്ല സ്വപ്നങ്ങളും കണ്ടു കൊണ്ട് ഇന്ന് കിടന്നുറങ്ങാം. ശുഭരാത്രി

SHARE:

ഈ മഴക്കാലത്തെ തണുപ്പും കൊണ്ട് സുഖമായി കിടന്നുറങ്ങാനുള്ള സമയമായിരിക്കുന്നു. എല്ലാവരും നല്ല ചിന്തയിൽ നല്ല സ്വപ്‌നങ്ങൾ മാത്രം കണ്ടു ഉറങ്ങുക.ശുഭനിദ്ര, ശുഭരാത്രി

SHARE:

ഇടിയും മഴയും നിറഞ്ഞ ഒരു രാത്രി കൂടി വരവായി........ എല്ലാവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു രാത്രി കൂടി നേർന്നു കൊണ്ട്, ശുഭനിദ്ര, ശുഭരാത്രി

SHARE:

ഇന്നത്തെ ദിവസം ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. നാളെ എല്ലാം ശുഭം ആകട്ടെ എന്ന പ്രാർത്ഥനയോടെ. ശുഭരാത്രി

SHARE:

സമാധാനത്തോടെ ഉറങ്ങാനും പുഞ്ചിരിച്ചുകൊണ്ട് ഉണരാനും കഴിയട്ടെ. ശുഭരാത്രി

SHARE:

പകൽ രാത്രിയുടെ വിരിമാറിൽ ചൂട് തേടുമ്പോൾ സ്വപ്നങ്ങൾക്ക് നിറങ്ങൾ ചാർത്തുവാൻ ഒരു രാത്രികൂടി ശുഭരാത്രി.

SHARE:

ന്ദ്രപ്രകാശം മങ്ങുകയും ലോകം തികച്ചും പോകുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് അൽപ്പം വിശ്രമം നൽകുക. നിങ്ങളുടെ ഉറക്കം നിങ്ങളെപ്പോലെ തന്നെ മധുരമുള്ളതാണെന്ന് പ്രതീക്ഷിക്കുന്നു.

SHARE:

ഇതുപോലുള്ള രാത്രികൾ ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. ഉണർന്നിരിക്കുന്നതിലൂടെ ഈ അനുഗ്രഹം പാഴാക്കരുത്. താങ്കൾക്ക് ശുഭരാത്രി ആശംസിക്കുന്നു. ഇന്ന് രാത്രി നല്ല ഉറക്കം!

SHARE:

രാത്രിയിൽ ഒരു രാജാവിനെപ്പോലെ ഉറങ്ങുക, പകൽ മുതലാളിയെപ്പോലെ പ്രവർത്തിക്കുക. ഗോവണിക്ക് മുകളിൽ എത്തുന്നതിൽ നിന്ന് നിങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ല. ശുഭ രാത്രി!

SHARE:

നിങ്ങളുടെ സ്വപ്നത്തിന്റെ ഇരുണ്ട രാത്രികൾ പിറ്റേന്ന് രാവിലെ കണ്ണാടി നോക്കുന്നതുവരെ നിങ്ങളുടെ മുഖം തിളങ്ങാൻ കാത്തിരിക്കുന്നു. ശുഭരാത്രി

SHARE:

സൂര്യൻ പോകുമ്പോൾ ലോകത്തെ പ്രകാശിപ്പിക്കുന്നതിന് ചന്ദ്രൻ അതിന്റെ സൗന്ദര്യത്തിലും തണുപ്പിലും മങ്ങുന്നു. ദിവസം കഴിയുമ്പോൾ നിങ്ങളുടെ ഉറക്കം നിങ്ങളെപ്പോലെ മൃദുലമാകുമെന്ന പ്രതീക്ഷയോടെ നിങ്ങൾക്ക് അൽപ്പം വിശ്രമം നൽകുക.

SHARE:

എല്ലാ ദിവസവും അനുഭവത്തോടെ അവസാനിക്കുന്നു. നിങ്ങൾക്ക് ഇന്ന് ധാരാളം അനുഭവങ്ങൾ ഉണ്ടായി എന്ന് പ്രതീക്ഷിക്കുന്നു. ജോലി കഴിഞ്ഞ് ഉറങ്ങാൻ പോകുന്ന സമയം. ദിവസം അവസാനിച്ചു, മറ്റൊരു ദിവസം ഇനിയും ഉണ്ട്. സുഹൃത്തേ,ശുഭരാത്രി

SHARE:

മരിക്കേണ്ട വ്യക്തിക്ക് ഒരു വഴിയേയുള്ളൂ, എന്നാൽ ജീവിതത്തിൽ വരാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് നിരവധി വഴികളുണ്ട്. മധുര സ്വപ്നങ്ങൾ കാണുക. നന്നായി ഉറങ്ങുക. ശുഭരാത്രി

SHARE: