- Home
- Wishes Quotes In Malayalam
- Love Messages In Malayalam
Best and Unique Love Messages In Malayalam
Whether its breakup or its a happy relationship love is sweet - Best love messages in malayalam for your boyfriend/girlfriend
Love is the eternal truth. It is what make us live, keeps us going.
You have butterflies in your stomach when you see that special someone, you blush and your heart starts racing.
It is feeling that cannot be fully expressed in words. It is beautiful, it is timeless.
Sometimes it is difficult to find the right words to express your love.
That is why we have curated an amazing collection of beautiful Malayalam love quotes you can send to that special someone.
Make their day by sending them these special love quotes.
പ്രണയം ഒരു തിരിച്ചറിവാണ്. തന്നെക്കാൾ ഏറെ നമ്മൾ മറ്റൊരാളെ സ്നേഹിയ്ക്കുന്നു എന്ന തിരിച്ചറിവ്. നമ്മെ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന, കൈ പിടിച്ചു മുന്നോട്ടു നടത്തുന്ന ഒരു തിരിച്ചറിവ്. കാത്തിരിയ്ക്കാൻ ആരോ ഉണ്ടു എന്ന ആ തോന്നൽ ഉണ്ടല്ലോ.. ജീവിതത്തിൽ ഏറ്റവും വലിയ മഹാഭാഗ്യം അതാണ്. നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ പ്രിയതമ അല്ലെങ്കിൽ പ്രിയതമൻ ഉണ്ടെന്നു അവരെ അറിയിയ്ക്കയണ്ടേ? അതിനായാണ് ഞങ്ങൾ ഈ മലയാളം ലവ് കൊട്സ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ള മലയാളം ലവ് കോറസ് തിരെഞ്ഞെടുത്തു നിങ്ങളുടെ ജീവന്റെ ജീവനായ അവർക്കു അയയ്ക്കു, നിങ്ങളുടെ ഓർമ്മകളിൽ എന്നും അവർ മാത്രമാണെന്ന് അവരെ അറിയിയ്ക്കു.
Love Messages In Malayalam


























