Best and Unique Love Quotes Malayalam

Send a love quotes in malayalam everyday for your friends and family to remind your love for them always. People in life are precious.

Love Quotes Malayalam

പുതുമഴയുടെ ഗന്ധമുള്ളൊരു രാത്രിയിൽ ശയിക്കുവാനായി പൂർണ ചന്ദ്രൻ നിൻമാറിടമാകും ഭൂമിയെ തഴുകിത്തലോടവെ എന്തിനോമലേ നീയിന്നു മടിക്കുന്നു ഉൾപുളകിതയായി

SHARE:

നിൻ ചിരികണ്ടാൽ അതുകണ്ടാൽ ഉള്ളുപുളകിതമാകുമതെന്നും ഒരു മരീചികയായി മാറട്ടെ പാൽപുഞ്ചിരിയിലൊളിച്ചിരിക്കുമൊരമൃത്‌ എനിക്കെന്നുമെകിടൂ സഖീ ...

SHARE:

പാടുന്ന കുയിലാണോ നീ അതു പാടും പഞ്ചവർണ്ണതത്തയാണോ എവിടെയും ഒഴുകിയെത്തുമാമണിനാദമെന്നെ പ്രേമപൂർവതിളക്കമേകിടുന്നു പ്രിയേ നിൻ പട്ടിന്റെ മണിനാദം എന്നെ ഉണർത്തുന്നു പ്രണയിനീ

SHARE:

ചങ്കുറപ്പുള്ള ഒരാൾ നമ്മെ ചേർത്ത് പിടിക്കാനുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മളെ ഒറ്റപെടുത്തിയാലും നമുക്ക് ഒന്നും സംഭവിക്കില്ല

SHARE:

സ്നേഹം......... അത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ തട്ടിയെടുക്കാനോ കഴിയില്ല. കാരണം സ്നേഹം എന്നത് ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ട ഒന്നാണ്.

SHARE:

ഇണക്കം ഉള്ളയിടത്തെ പിണക്കമുണ്ടാവുകയുള്ളു. ഇണക്കവും പിണക്കവും ഉണ്ടാകുമ്പഴേ ജീവിതത്തിനു അർത്ഥം ഉണ്ടാവുകയുള്ളൂ.

SHARE:

മോഹിക്കാൻ കുറെ മോഹങ്ങളോ ആഗ്രഹിക്കാൻ കുറെ ആഗ്രഹങ്ങളോ എനിക്കില്ല....... ! എന്റെ മരണം വരെ നെഞ്ചോടു ചേർത്ത് പിടിച്ചു സ്നേഹിക്കാൻ നീ വേണം എന്നും എന്റെ കൂടെ......... !

SHARE:

ഒരുമിച്ചു നിൽക്കുന്ന പൂക്കളേക്കാൾ വേറിട്ടു നിൽക്കുന്ന പൂക്കളെയാണ് എനിക്കിഷ്ട്ടം. കാരണം അവയ്ക്കു മാത്രമേ വേർപാടിന്റെ വേദന മനസ്സിലാവൂ.............

SHARE:

മനസ് വേദനിക്കുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ദൈവം തന്ന വരദാനമാണ് അങ്ങനെ ചിരിക്കാനുള്ള കഴിവ്

SHARE:

ജീവിതം ഒന്നേ ഉള്ളു ആ ജീവിതം സന്തോഷത്തോടെ സ്വന്തം ഭർത്താവുമൊന്നിച്ചു ജീവിച്ചു തീർക്കുക

SHARE:

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം

SHARE:

സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല , മറിച്ചു ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നേണ്ട ഒന്നാണ്

SHARE:

നമ്മുടെ ശരീരം മാത്രമേ രണ്ടായിട്ടുള്ളു....... മനസ് അത് രണ്ടും ഒന്നാണ്......... അത് വിള്ളൽ വീഴാതെ സൂക്ഷിക്കുക

SHARE:

നമ്മൾ സ്വയം നിന്ദിക്കാൻ പാടില്ല. ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കുക. എങ്കിലേ മറ്റുള്ളവരെ നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരുപാടു പേര് കാണുകയുള്ളു..........

SHARE:

കാണാൻ കൊതിക്കുന്ന മുഖവും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദവും ഒരുപാടു അകലെ ആകുമ്പോൾ സ്നേഹം ഒരു നൊമ്പരമായി മാറുന്നു............ അതാണ് യഥാർത്ഥ സ്നേഹ ബന്ധം........ !

SHARE:

നമ്മൾ പോലുമറിയാതെ നമ്മളെ പിന്തുടർന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു അവരെ സ്നേഹിക്കുന്നിടത്താണ് നമ്മുടെ സന്തോഷം തുടങ്ങുന്നത്.

SHARE:

അതിരില്ലാത്ത സ്നേഹ ബന്ധങ്ങൾ ആയിരിക്കട്ടെ ഒരു കുടുംബ ജീവിതം. സ്നേഹിച്ചു മാത്രം ജീവിക്കാൻ ശ്രമിക്കുക.

SHARE:

സ്നേഹം അത് പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല. മറിച്ചു ഉള്ളിന്റെ ഉള്ളിൽ നിന്നും വരേണ്ട ഒന്നാണ്. മനസറിഞ്ഞു സ്നേഹിക്കുന്നവർക്കേ സ്നേഹത്തിനായി അർഹതയുള്ളൂ.

SHARE:

ശക്തമായ ബന്ധങ്ങൾക്ക് ശബ്ദമോ സുന്ദരമായ മുഖമോ അല്ല, മറിച്ചു ആഴത്തിലുള്ള സ്നേഹവും ഒരിക്കലും തകർക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള വിശ്വാസവുമാണ്....

SHARE:

നമ്മളൊരിക്കലും നമ്മളെക്കാൾ ഉയർന്നവരെ കണ്ടു ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കരുത്, നമ്മളെക്കാൾ താഴ്ന്നവരിലേക്കു നോക്കണം അപ്പോൾ മനസിലാകും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്നു..........

SHARE:

കാലമെത്ര കടന്നു പോയാലും പങ്കിട്ട നിമിഷങ്ങളിലെ ഓർമ്മകൾ മതി നീ വരുവോളം എനിക്ക് കാത്തിരിക്കാൻ.

SHARE:

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിന്നോടൊപ്പമുള്ള ഒരു നിമിഷം മതി എനിക്ക് ഈ ജീവിത കാലം മുഴുവൻ. അത്രമാത്രം നീ എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

SHARE:

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ മാത്രമാണ് എന്റെ പ്രാണൻ. അത് വേറൊരാൾക്ക് അവകാശപ്പെട്ടതല്ല.

SHARE:

മരണം കൊണ്ടല്ലാതെ നമ്മളേ പിരിക്കാൻ ആർക്കും സാധിക്കില്ല.

SHARE:

നിന്റൊപ്പം എന്നതിനേക്കാൾ വലുതായി ഞാൻ ഒന്നും അഗ്രഹിച്ചിട്ടില്ല.

SHARE:

ഒരു കാര്യം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. ഓരോ നിമിഷവും നിങ്ങളുടെ സ്നേഹവുമായി ശാഖിതമായ ഓർമ്മകളുടെ കൃപ എനിക്ക് അനുഭവപ്പെടുന്നു. സൂര്യരശ്മികൾ ഭൂമിയെ സ്വീകരിക്കുന്നതുപോലെ എന്റെ ഹൃദയം നിങ്ങൾക്കായി മിടിക്കുന്നു

SHARE:

സ്നേഹം മധുരമുള്ള പ്രണയം അന്ധമാണ്, ഈ ലോകത്ത് സ്നേഹം കണ്ടെത്താൻ പ്രയാസമാണ്, കാരണം ആകാശം നീലനിറമുള്ളതും ഭൂമി തിരിയുന്നതും എന്റെ ഹൃദയത്തിലേക്ക് ഞാൻ അറിയുന്നു.

SHARE: